Reading Problems? see Enabling Malayalam

Main Page

From Malayalam Computing

Jump to: navigation, search

മലയാളം കമ്പ്യൂട്ടറിലൂടെ

മലയാളം ഡെസ്ക്ടോപ്പ്

കത്തെഴുതാന്‍, ആശയങ്ങള്‍പങ്കുവക്കാന്‍, എന്തിന് 'കൊച്ചുവര്‍ത്താനം' പറയാന്‍പോലും പലരും ഇന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാല്‍ ഇ.മെയില്‍, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഭാഷ പലര്‍ക്കും തടസ്സമാകാറുണ്ട്. നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തത് തന്നെ കാരണം. മലയാളത്തില്‍ ചിന്തിക്കുന്ന നമ്മള്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പ്രയാസം നേരിടുക സ്വാഭാവികമാണ്.

ഈ പ്രശ്നത്തെ മറികടക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. അതെ നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു!


കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളം കമ്പ്യൂട്ടിങ്ങ്

Enabling Malayalam Malayalam Input Methods Malayalam FAQ

Videos

malayalam computing videos

News

01.09.2008: പത്രപ്രവര്‍ത്തകര്‍ക്കുള്ള പരീശീലനം - കൊല്ലം
21.08.2008: യൂണിക്കോഡ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള കേരള സര്‍ക്കാര്‍ ഉത്തരവ്
19.07.2008:റിസോഴ്സ് പേഴ്സണ്‍സ് ട്രെയിനിംഗ് പ്രോഗ്രാം - മലപ്പുറം
16.07.2008:റിസോഴ്സ് പേഴ്സണ്‍സ് ട്രെയിനിംഗ് പ്രോഗ്രാം - കൊല്ലം
08.06.2008:മലയാളം കമ്പ്യൂട്ടിങ്ങ് - ഉദ്ഘാടനം
05.06.2008:മലയാളം കമ്പ്യൂട്ടിംഗ് – റോഡ് ഷോ
23.05.2008:റിസോഴ്സ് പേഴ്സണ്‍സ് ട്രെയിനിംഗ് പ്രോഗ്രാം - കണ്ണൂര്‍
17.05.2008:അക്ഷയ സംരംഭകര്‍ക്കുമായി ട്രെയിനിംഗ് പ്രോഗ്രാം - കണ്ണൂര്‍
23.04.2008:മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതി - ഉന്നതതലയോഗം
18.04.2008:മാസ്റ്റര്‍ ട്രേയിനര്‍മാരുടെ ആദ്യ ഘട്ടം പരിശീലനം
21.02.2008:മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പയിന്‍ ലോഗോ പ്രകാശനം
More News

A Government of Kerala Initiative

കേരള സര്‍ക്കാര്‍

Implemented by

SPACE KSITM Akshaya

Malayalam Computing HOWTOs

Enabling Malayalam (How to configure your OS for malayalam)
Input Methods (എങ്ങിനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?)
Frequently Asked Questions (പ്രശ്നങ്ങളും പരിഹാരവും)

Downloads

Fonts (download malayalam unicode fonts)
Debian GNU/Linux (Useful packages for Debian. It will also work with IT@School GNU/Linux 3.0)
Ubuntu (Useful Tools for ubuntu)
Padma Firefox extension to convert non Unicode websites to Unicode
SMC Internet repository (useful tools for GNU/Linux)
Varamozhi
Malayalam Computing Art

OpenOffice.org Firefox

More Information on Malayalam Computing

Mailinglists (talk to other people and get help)
Web directory (links to useful sites)
സ്വതന്ത്ര സോഫ്റ്റ്​വെയര്‍ (websites on Free Software)
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് (Free Software and malayalam computing)

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും

ഈ വെബ്സൈറ്റിനെപ്പറ്റിയും ഇതിലുള്ള സോഫ്റ്റ്​വെയറുകളെപ്പറ്റിയും നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും malayalam@space-kerala.org എന്ന വിലാസത്തില്‍ അറിയിക്കുക.

SPACE
C-11, Elankom Gardens
Vellayambalam
Thiruvananthapuram 695 010
Ph: 0471 2318997

Powered by


Web4all


If you cant read malayalam text in this page, please follow the instructions in Enabling Malayalam section

Personal tools