Reading Problems? see Enabling Malayalam

കേരളപ്പിറവി വാരാഘോഷം

Malayalam Computing സംരംഭത്തില്‍ നിന്ന്

കേരളപ്പിറവിയോടനുബന്ധിച്ച് 2009 നവംമ്പര്‍ 3ന് കാസര്‍‌ഗോഡ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മലയാള ഭാഷയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ ശ്രീ റഹ്‌മാന്‍ തായലങ്ങാടി, ശ്രീ കെ ശിവരാമഷെട്ടി എന്നിവരെ ആദരിക്കുയും മലയാളം കംമ്പ്യൂട്ടിംഗ് അവതരണവും നടന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍