Reading Problems? see Enabling Malayalam
ജില്ലയിലെ ഉദ്യോഗസ്ഥരുടെ യോഗവും പരിശീലനവും
Malayalam Computing സംരംഭത്തില്‍ നിന്ന്
മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥരുടെ യോഗവും പരിശീലനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ. എം.സി. മോഹന്‍ദാസ് ഐ.എ. എസ് പരിശീലനത്തിന് തുടക്കം കുറിച്ചു. അക്ഷയ ജില്ലാ സെക്രട്ടറി ശ്രീ. മനോഹര്‍ വര്‍ഗ്ഗീസ്, കോ-ഓഡിനേറ്റര്‍ ശ്രീ. ദീപു കെ.കെ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.





