Reading Problems? see Enabling Malayalam
നിലമ്പൂര്‍ താലൂക്ക്തല പ്രചരണോദ്ഘാടനം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 4-ന് അമല്‍ കേളേജ് മൈലാടി, നിലമ്പൂരില്‍ വെച്ച്.
നിലമ്പൂര്‍ താലൂക്ക്തല പ്രചരണോദ്ഘാടനവും മലയാളം കമ്പ്യൂട്ടിംഗ് ശില്പശാലയും സംഘടിപ്പിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം. എ. റസാഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്ഫര് മേഷന് ഓഫീസര്‍ എന്‍. രാധാകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. അമല്‍ കോളേജ് പ്രിന്‍സിപ്പല്‍ എം. ഉസ്മാന് അധ്യക്ഷത വഹിച്ചു. മലയാളം കമ്പ്യൂട്ടിംഗ് ശില്പശാലയില് അക്ഷയ ജില്ലാ സെക്രട്ടറി ശ്രീ. മനോഹര്‍ വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ ശ്രീ. ഹമീദ് കെ.കെ. എന്നിവര്‍ വിയാവതരണം നടത്തി.



