Reading Problems? see Enabling Malayalam

പരിശീലനം 1

Malayalam Computing സംരംഭത്തില്‍ നിന്ന്

ജില്ലയില്‍ മലയാളം കമ്പ്യൂട്ടിംഗ് സോഫ്റ്റ്വെയര്‍ പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവും ഉള്ള സംരംഭകരില്‍ നിന്നും മാസ്റ്റര്‍ ട്രെയിനേഴ്സായി 10 പേരെ തെരഞ്ഞെടുത്തു. പ്രസ്തുത മാസ്റ്റര്‍ ട്രെയിനേഴ്സിന് മലയാളം കമ്പ്യൂട്ടിംഗ് സോഫ്റ്റ്വെയര് ഇന്‍സ്ററലേഷനുള്ള സാങ്കേതിക പരിശീലനം സ്പേസിന്‍റെ നേതൃത്വത്തില്‍ കൊടുന്തറ അക്ഷയ ഇ-സെന്ററില്‍ വച്ച് 13.01.2009 ല്‍ നടത്തി. ശ്രീ. ഹരീഷ് മോഹന്‍ (സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ‍) നല്കുകയും ചെയ്തു.

പ്രസ്തുത പരിശീലനത്തില്‍ അക്ഷയ അസി. ജില്ലാ കോഓര്‍ഡിനേറ്റര്‍ ശ്രീ. ബൈജു കെ അലക്സ്, അസി. പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ ശ്രീ. ഷിബു എ.സി, പ്രൊജക്ട് അസിസ്റ്റന്റ് ശ്രീമതി. ദീപ്തി ആര്‍ എന്നിവര്‍ പങ്കെടുത്തു.

"http://malayalam.kerala.gov.in/index.php/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8%E0%B4%82_1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍