Reading Problems? see Enabling Malayalam
പരിശീലനം 7
Malayalam Computing സംരംഭത്തില്‍ നിന്ന്
ജില്ലാ അക്ഷയ പ്രോജക്ട് ഒാഫീസിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ - ഏനാത്ത് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ക്ക് മലയാളം കംപ്യൂട്ടിംഗ് പരിശീലനം നല്കി. സ്കൂളിലെ മലയാള വിഭാഗം മേധാവിയുടെ അധ്യക്ഷതയിലാണ് പരിശീലനത്തിന് തുടക്കമിട്ടത്. വളരെ ആവേശകരമായ സഹകരണമാണ് അധ്യാപകര്‍ പരിശീലനത്തോട് പ്രകടിപ്പിച്ചത്. തുടര്‍ന്ന് ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം കംപ്യൂട്ടിംഗില്‍ പ്രത്യേക പരിശീലന പരിപാടി നടത്തുന്നതിലും അധ്യാപകര്‍ താല്പര്യം പ്രകടിപ്പിച്ചു.
അടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപര്‍ക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നല്കുന്നു

