Reading Problems? see Enabling Malayalam
കോഴിക്കോട് വാര്‍ത്തകള്‍
Malayalam Computing സംരംഭത്തില്‍ നിന്ന്
(ഫലകം:Kozhikode-news-ല്‍ നിന്നും തിരിച്ചു വിട്ടതു പ്രകാരം)
- 06/05/2010 കോഴിക്കോട് സഹകരണ ഭവന് ഓഡിറ്റോറിയത്തില്‍ വച്ച് മലയാളം കമ്പ്യൂട്ടിഗ് ഫെസ്റ്റ് നടത്തി
- 14/01/2010 കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വ്യാവസായിക വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ മലയാളം കമ്പ്യൂട്ടിംഗ് സ്റ്റാള്‍ ഒരുക്കി. സ്റ്റാളില്‍ വമ്പിച്ച ജനപങ്കാളിത്തം ലഭിച്ചു വരുന്നു
- 20/11/2008 മാധ്യമപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉളള ശില്പശാല
- 12.12.2008 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുളള ശില്പശാല- കൊയിലാണ്ടി താലൂക്ക്-കോഴിക്കോട്
- 26.12.2008 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുളള ശില്പശാല- വടകര താലൂക്ക്-കോഴിക്കോട്
- 09.01.2009അക്ഷയ സംരഭകരുടെ പരിശീലനം-കോഴിക്കോട്
- 10.02.2009ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ക്കും, ഭാരവാഹികള്‍ക്കുമുള്ള പരിശീലനം
- 23.06.2009ഹാര്ഡ്വേര് ഡീലര്മാര്ക്കുവേണ്ടിയുള്ള പരിശീലനം
- 01.11.2009മലയാള ഭാഷാ ദിനാചരണം
- 02.11.2009ഗവണ്‍െമന്റ് ആര്‍ട്സ് ആന്റ് സ.യന്‍സ് കോേളജില്‍ സെമിനാര്‍
- 10.11.2009എക്സിബിഷനില്‍ മലായാളം കമ്പ്യൂട്ടിംഗ്

