Reading Problems? see Enabling Malayalam
Awarness Programme for Govt. Officials in Vadakara Taluk-KOZHIKODE
Malayalam Computing സംരംഭത്തില്‍ നിന്ന്
മലയാളം കമ്പ്യൂട്ടിങിനോടനുബന്ധിച്ച് മറ്റൊരു ശില്പശാല 26/12/2008 ന് ഉച്ചയ്ക്ക്ശേഷം വടകര സിവില്‍ സ്റ്റേഷനില്‍ വെച്ച് നടത്തി. വടകര താലൂക്കിലെ വിവിധ വകുപ്പുകളിലെ 70 ഓളം ഉദ്യോഗസ്ഥര്‍ ശില്പശാലയില്‍ പങ്കെടുത്തു

