Reading Problems? see Enabling Malayalam

Kerala Governemnt Order regarding the use of unicode in Government offices

Malayalam Computing സംരംഭത്തില്‍ നിന്ന്

എല്ലാ കേരളാ സര്‍ക്കാര്‍ ഓഫീസുകളിലും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, പൊതു മേഖലാ സ്ഥാപനങ്ങളിലും, സഹകരണ സ്ഥാപനങ്ങളിലും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിനും വെബ്ബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനും യൂണിക്കോഡ് ഉപയോഗിക്കണം എന്നു സര്‍ക്കാര്‍ ഉത്തരാവായിരിക്കുന്നു.

അതിനെ സൂചിപ്പിച്ചു കൊണ്ട് ഇറങ്ങിയ ഗവണ്‍മെന്റ് ഓര്‍ഡര്‍ ഇവിടെ നിന്നു കിട്ടും. http://www.keralaitmission.org/web/updates/MalUnicode.pdf

"http://malayalam.kerala.gov.in/index.php/Kerala_Governemnt_Order_regarding_the_use_of_unicode_in_Government_offices" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍