Reading Problems? see Enabling Malayalam
Malayalam Computing awareness programme - trasnport commissioner's office
Malayalam Computing സംരംഭത്തില്‍ നിന്ന്
23.01.09ന് വെള്ളിയാഴ്ച വഴുതക്കാട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ വച്ച് മലയാളം കമ്പ്യൂട്ടിങ്ങ് ബോധവല്‍ക്കരണ സെമിനാര്‍ നടന്നു.20 സ്ത്രീകളടക്കം അന്‍പതോളം ജീവനക്കാര്‍ പങ്കെടുത്തു.

