Reading Problems? see Enabling Malayalam
നിയമസഭയിലെ ഐ.ടി വിഭാഗം ജീവനക്കാര്‍ക്കുള്ള മലയാളം കമ്പ്യൂട്ടിങ്ങ് ട്രെയിനിങ്ങ്
Malayalam Computing സംരംഭത്തില്‍ നിന്ന്
(Malayalam Computing training for Niyamasabha IT Section staff-ല്‍ നിന്നും തിരിച്ചു വിട്ടതു പ്രകാരം)
നിയമസഭയിലെ ഐ.ടി വിഭാഗം ജീവനക്കാര്‍ക്കുള്ള മലയാളം കമ്പ്യൂട്ടിങ്ങ് ട്രെയിനിങ്ങ് ജൂലായ് 11ന് നിയമസഭയിലെ ഐ.ടി സെക്ഷന്‍ ഓഫീസില്‍ വച്ച് നടന്നു. ട്രെയിനിങ്ങില്‍ എട്ടോളം ജീവനക്കാര്‍ പങ്കെടുത്തു.മലയാളം കമ്പ്യൂട്ടിങ്ങ്, കമ്പ്യൂട്ടറില്‍ മലയാളം ലഭ്യമാക്കുംവിധം,മലയാളം ഇന്സ്കൃപ്റ്റ് കീബോര്‍ഡ് പരിചയപ്പെടല്‍, ലിനക്സ് ഡെസ്ക്ടോപ്പ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടന്നത്. സരള്‍ ശശിധരന്,ചിഞ്ചു പ്രകാശ് (സ്പേസ്) എന്നിവര്‍ ക്ലാസ്സെടുത്തു.

