Reading Problems? see Enabling Malayalam

Meeting of Akshaya Entrepreneurs-Kozhikode

Malayalam Computing സംരംഭത്തില്‍ നിന്ന്

മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട് അക്ഷയ സംരഭകരുടെ ഒരു യോഗം 09/01/2009 നു രാവിലെ 10 മണിക്ക് ഹോട്ടല്‍ അളകാപുരിയില്‍ വെച്ച് നടത്തുകയുണ്ടായി. യോഗത്തില്‍ മലയാളം കമ്പ്യൂട്ടിങ്ങ് നടപ്പിലാക്കുന്നതിന്റെ ആവശ്യകതയും, അതിന്റെ പ്രാധാന്യവും അതോടൊപ്പം കമ്പ്യൂട്ടറില്‍ എങ്ങിനെ മലയാളം സജ്ജമാക്കാം എന്നതിനെ പറ്റിയും അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ കുമാരി അഷിത പി.എസ്.വിശദീകരിച്ചു

"http://malayalam.kerala.gov.in/index.php/Meeting_of_Akshaya_Entrepreneurs-Kozhikode" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍